പ്രിയ ബൂലോക ബ്ലോഗര്‍മാരെ നന്ദി... നിങ്ങളുടെ സ്വീകരണത്തിനു നന്ദി... ഇതിന് പകരമായി നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഞാന്‍ ഒരു ട്രീറ്റ് നടത്താന്‍ തീരുമാനിച്ചു... വരൂ... കഴിക്കൂ...... മലയാളത്തില്‍ ആദ്യമായി... താഴെ വന്നവരെല്ലാം ഒപ്പ് വെക്കണേ..
അറേബ്യന്‍ ബിരിയാണി...
അറബി ബ്ലോഗര്‍മാര്‍ തീര്‍കുന്നതിനു മുന്നേ കഴിക്കൂ...
എന്നെ പറ്റി എന്ത് പറയാനാ... ജീവിതത്തിന്‍റെ ഈ യാത്രയില്‍ ഒരു ആതുര ശുശ്രൂഷകയായി (ഡെന്‍റല്‍) ജീവിക്കുന്നു... ഒത്തിരിയൊത്തിരി എഴുതാന്‍ ആഗ്രഹമുണ്ടെങ്കിലും മനസ്സ് എപ്പോഴും ശൂന്യം...ഇപ്പൊ ഇങ്ങനെയിങ്ങനെ പോവ്ണൂ...