Wednesday, September 3, 2008

അങ്ങനെ ഞാനും ഡോക്ടര്‍ ആയി...

അങ്ങനെ ആറേഴു മാസത്തെ ഇടവേളക്ക് ശേഷം ഞാന്‍ ഇതാ വീണ്ടും.... ഇതിനിടയില്‍ ഇന്നലെ മുതല്‍ ഞാന്‍ ഒരു ഡോക്ടറാണ്... എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി.... വൈകാതെ വീണ്ടും കാണാം എന്ന വിശ്വാസത്തോടെ...

22 comments:

നാസ് said...

"അങ്ങനെ ഞാനും ഡോക്ടര്‍ ആയി..."

ഇത്തിരിവെട്ടം said...

അഭിനന്ദനങ്ങള്‍...

സുല്‍ |Sul said...

അഭിനന്ദനങ്ങള്‍...

അനില്‍@ബ്ലോഗ് said...

ആശംസകള്‍

കുഞ്ഞന്‍ said...

അഭിനന്ദനങ്ങള്‍..!

Vellayani Vijayan/വെള്ളായണിവിജയന്‍ said...

“അഭിനന്ദനങ്ങള്‍....
ബ്ലൊഗിംഗും,ഡോക്ടര്‍ പണിയും ഒരുമിച്ച് കൊണ്ട് പോകുവാന്‍ ഇട വരട്ടെ.”

ആശംസകള്‍!!!
വെള്ളായണി വിജയന്‍

കാപ്പിലാന്‍ said...

Good, Welcome back to Ootty.Nice to see you .Have a kitkat break

പാമരന്‍ said...

congrats!

smitha adharsh said...

അഭിനന്ദനങ്ങള്‍.....

ശ്രീ said...

ആശംസകള്‍

കുറുമാന്‍ said...

ആശംസകള്‍,
അനുമോദനങ്ങള്‍. ബ്ലോഗ് പേരുപോലെ തന്നെ
ആതുരശുശ്രൂഷാ രംഗത്തും ഒരു സ്നേഹദീപമാകാന്‍ സര്‍വ്വേശ്വരന്‍ താങ്കളെ അനുഗ്രഹിക്കട്ടെ.

Visala Manaskan said...

ബ്ലോഗിലെ കൊച്ചു ഡോക്ടറേ, കണ്‍ഗ്രാജുലേഷന്‍സ്!

ഒരു മിടുമിടുക്കന്‍ ഡോക്ടറായി മാറട്ടേ. ആശംസകള്‍.

ഓഫ്:

ഒരു ഡോക്ടറാവണം ന്നായിരുന്നു എന്റേം ആഗ്രഹം :(

അനൂപ് തിരുവല്ല said...

ആശംസകള്‍

ജയകൃഷ്ണന്‍ കാവാലം said...

വേദനിക്കുന്നവര്‍ക്ക്‌ ആശ്വാസമായി, ദുഃഖിക്കുന്നവര്‍ക്ക്‌ സാന്ത്വനമായി, പ്രിയപ്പെട്ടവരുടെ ദൈന്യാവസ്ഥയില്‍ തളാര്‍ന്നിരിക്കുന്നവര്‍ക്ക്‌ ആശ്വാസമരുളുന്ന സ്നേഹ സാന്നിദ്ധ്യമായി, അസ്വസ്ത്ഥരായിരിക്കുന്നാരോഗികള്‍ക്ക്‌ ശക്തിയായി, ആത്മവിശ്വാസമായി, എന്നും നിറപുഞ്ചിരിയോടെ ധര്‍മ്മ ബോധത്തോടെ സേവനം ചെയ്യുവാന്‍ വിധാതാവായ മഹാഭിഷഗ്വരന്‍റെ അനുഗ്രഹവര്‍ഷം എന്നും ഉണ്ടാകട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.

വിജയാശംസകള്‍

ശ്രീലാല്‍ said...

ബൂലോകത്തിന്റെ കൊച്ചുഡോക്ടര്‍ക്ക് അഭിനന്ദങ്ങള്‍ !

[Shaf] said...

അഭിനന്ദനങ്ങള്‍...

സുന്ദരന്‍ said...

ഹായ് നാസ്,

വിജ്ഞാനപ്രേതമായ പോസ്റ്റ്

നന്മകള്‍ നേരുന്നു
സസ്നേഹം,

സുന്ദരേട്ടന്‍

vrajesh said...

ഡോക്‌ടര്‍ മാര്‍ക്ക് ബ്ലോഗില്‍ എന്തു കാര്യം?

നാസ് said...

എല്ലാവര്‍ക്കും നന്ദി.... ബ്ലോഗിലെ ആശാന്‍മാരെയൊക്കെ കണ്ടപ്പോള്‍ ശരിക്കും ത്രില്ലടിച്ചു.... നന്ദി ......

ഫിലിംപൂക്കള്‍ said...
This comment has been removed by the author.
ഫിലിംപൂക്കള്‍ said...

ആദ്യമായാണിവിടെ....അഭിനന്ദനങള്‍

സൂത്രന്‍..!! said...

congrats... NAS...

About Me

My Photo
എന്നെ പറ്റി എന്ത് പറയാനാ... ജീവിതത്തിന്‍റെ ഈ യാത്രയില്‍ ഒരു ആതുര ശുശ്രൂഷകയായി (ഡെന്‍റല്‍) ജീവിക്കുന്നു... ഒത്തിരിയൊത്തിരി എഴുതാന്‍ ആഗ്രഹമുണ്ടെങ്കിലും മനസ്സ് എപ്പോഴും ശൂന്യം...ഇപ്പൊ ഇങ്ങനെയിങ്ങനെ പോവ്ണൂ...

Followers

font problem? click here

Click here for Malayalam Fonts