Monday, June 14, 2010

ഡോസന്‍ സായ്പ്










നിലമ്പൂരിനെ ഇന്ന് ലോകത്ത് അറിയപ്പെടുന്ന രീതിയില്‍ എത്തിച്ചതിനു പിന്നില്‍ ഇഗ്ലീഷുകാരുടെ കൈകളു‌ണ്ട്..നിലമ്പൂര്‍ ടൗണിനു തൊട്ടരികിലുള്ള കനോലി പ്ലോട്ടും കാടിന്‍റെ വന്യതയും കാട്ടാറും ഒന്നിച്ചലങ്കരിച്ച നെടുങ്കയവും മറ്റും രൂപകല്‍പന ചെയ്തതും ഇന്ന് കാണുന്ന രീതിയില്‍ സംരക്ഷിക്കപ്പെട്ടതും ഇവരുടെ നിശ്ചയ ദാര്‍ദ്ദ്യതിന്റെ പ്രതീകങ്ങളാണ്..കാടിനെ എത്ര മാത്രം അവര്‍ സ്നേഹിച്ചിരുന്നുവെന്ന് അതില്‍ നിന്നും മനസ്സിലാക്കാം...

ചിത്രം നെടുങ്കയത്ത് നിന്നും...ഇഗ്ലീഷുകാരനായ ഡോസന്‍ സായ്പിന്റെ ശവ കുടീരം... നെടുങ്കയത്തെ ഒരുപാട് സ്നേഹിച്ച ഡോസന്‍ ഇവിടുത്തെ പുഴയില്‍ ഒരപകടത്തില്‍ പെട്ട് മുങ്ങി മരിക്കുകയായിരുന്നു... താന്‍ ഒരുപാസ് സ്നേഹിച്ച നെടുങ്കയത്ത് തന്നെ അടക്കം ചെയ്യണമെന്നു അദ്ദേഹത്തിന്‍റെ ആഗ്രഹമായിരുന്നു.

13 comments:

നാസ് said...

ഡോസന്‍ സായ്പ്

Naushu said...

:)

Unknown said...

മണ്ണിനെ കീഴടക്കാന്‍ വന്നവരില്‍ ചിലരെ ഈ മണ്ണും കീഴടക്കി !

jamal|ജമാൽ said...

vellam kutichch marichcha oru sayp

പാട്ടോളി, Paattoli said...

ഈ മണ്ണിനെ ഏറെ സ്‌നേഹിച്ച
വിദേശികൾ പലരുമുണ്ടായിരുന്നു !!!

Muhammed Shan said...

:)

Sabu Kottotty said...

ഇംഗ്ലീഷുകാരെ ഒന്നടങ്കം നമ്മള്‍ ആക്ഷേപിയ്ക്കാറാണു പതിവ്, അതുകൊണ്ടുതന്നെ നമ്മുടെ നാടിനെ നമ്മേക്കാളേറെ സ്നേഹിച്ച ഒരുപറ്റം ഇംഗ്ലീഷുകാരെ വിസ്മരിയ്ക്കാനും നമുക്കു മടിയില്ല.

ജിപ്പൂസ് said...

തെച്ചിക്കോടന്‍റെ കമന്‍റ് അതേപടി കോപ്പി പേസ്റ്റ് ചെയ്യുന്നു.ഒരു വള്ളി പോലും മാറ്റാനില്ല :)

പാവത്താൻ said...

നന്ദി... ഡോസന്‍ സായ്പിനെ പരിചയപ്പെടുത്തിയതിന്.ഇങ്ങിനെ കുറെപ്പേര്‍ ന് ഇവിടെയും ഉണ്ടായിരുന്നെങ്കില്‍

കൂതറHashimܓ said...

നിറയെ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ നെടുങ്കയം നല്ല രസാ കാണാന്‍

Manoraj said...

കൊട്ടോട്ടികാരനോട് യോജിക്കുന്നു.

Lathika subhash said...

ഡോസന്‍ സായ്പിന്റെ ഓർമ്മകൾക്കു മുൻപിൽ ശിരസ്സു നമിക്കുന്നു. നന്ദി നാസ്.

Anil cheleri kumaran said...

ഈ അറിവിനു നന്ദി.

About Me

My photo
എന്നെ പറ്റി എന്ത് പറയാനാ... ജീവിതത്തിന്‍റെ ഈ യാത്രയില്‍ ഒരു ആതുര ശുശ്രൂഷകയായി (ഡെന്‍റല്‍) ജീവിക്കുന്നു... ഒത്തിരിയൊത്തിരി എഴുതാന്‍ ആഗ്രഹമുണ്ടെങ്കിലും മനസ്സ് എപ്പോഴും ശൂന്യം...ഇപ്പൊ ഇങ്ങനെയിങ്ങനെ പോവ്ണൂ...

Followers

font problem? click here

Click here for Malayalam Fonts
ePathram.com
chintha.com