
ഇത് നെടുങ്കയം ആനപ്പന്തി...ഈ കൂട്ടിനകതിട്ട് ആണെത്രേ കാട്ടാനയെ നാട്ടാനയായി പരിശീലിപ്പിക്കുന്നത്...ഹാവൂ എന്‍റെ ആനകളെ...ഇപ്പൊ ഇവിടെ ആന പോയിട്ട് ആന പിണ്ഡം പോലുമില്ല...പക്ഷെ സന്ദര്‍ശകര്‍ അവരുടെ വിക്രിയകള്‍ എഴുതി ചേര്‍ത്തിട്ടുണ്ട്...എന്നാണാവോ നമ്മുടെ നാട്ടുകാര്‍ക്ക് വിവരം വെക്കുന്നത്...യാത്രാ വിവരണം ഉടന്‍ പ്രതീക്ഷിക്കാം...



