Wednesday, September 3, 2008
അങ്ങനെ ഞാനും ഡോക്ടര്‍ ആയി...
അങ്ങനെ ആറേഴു മാസത്തെ ഇടവേളക്ക് ശേഷം ഞാന്‍ ഇതാ വീണ്ടും.... ഇതിനിടയില്‍ ഇന്നലെ മുതല്‍ ഞാന്‍ ഒരു ഡോക്ടറാണ്... എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി.... വൈകാതെ വീണ്ടും കാണാം എന്ന വിശ്വാസത്തോടെ...
Wednesday, April 2, 2008
പ്രിയ ബൂലോക ബ്ലോഗര്‍മാരെ നന്ദി...
പ്രിയ ബൂലോക ബ്ലോഗര്‍മാരെ നന്ദി... നിങ്ങളുടെ സ്വീകരണത്തിനു നന്ദി... ഇതിന് പകരമായി നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഞാന്‍ ഒരു ട്രീറ്റ് നടത്താന്‍ തീരുമാനിച്ചു... വരൂ... കഴിക്കൂ...... മലയാളത്തില്‍ ആദ്യമായി... താഴെ വന്നവരെല്ലാം ഒപ്പ് വെക്കണേ..
അറേബ്യന്‍ ബിരിയാണി...
അറബി ബ്ലോഗര്‍മാര്‍ തീര്‍കുന്നതിനു മുന്നേ കഴിക്കൂ...
അറേബ്യന്‍ ബിരിയാണി...
അറബി ബ്ലോഗര്‍മാര്‍ തീര്‍കുന്നതിനു മുന്നേ കഴിക്കൂ...
Subscribe to:
Posts (Atom)
About Me
- നാസ്
- എന്നെ പറ്റി എന്ത് പറയാനാ... ജീവിതത്തിന്‍റെ ഈ യാത്രയില്‍ ഒരു ആതുര ശുശ്രൂഷകയായി (ഡെന്‍റല്‍) ജീവിക്കുന്നു... ഒത്തിരിയൊത്തിരി എഴുതാന്‍ ആഗ്രഹമുണ്ടെങ്കിലും മനസ്സ് എപ്പോഴും ശൂന്യം...ഇപ്പൊ ഇങ്ങനെയിങ്ങനെ പോവ്ണൂ...



