പ്രിയ ബൂലോക ബ്ലോഗര്‍മാരെ നന്ദി... നിങ്ങളുടെ സ്വീകരണത്തിനു നന്ദി... ഇതിന് പകരമായി നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഞാന്‍ ഒരു ട്രീറ്റ് നടത്താന്‍ തീരുമാനിച്ചു... വരൂ... കഴിക്കൂ...... മലയാളത്തില്‍ ആദ്യമായി... താഴെ വന്നവരെല്ലാം ഒപ്പ് വെക്കണേ..

അറേബ്യന്‍ ബിരിയാണി...

അറബി ബ്ലോഗര്‍മാര്‍ തീര്‍കുന്നതിനു മുന്നേ കഴിക്കൂ...
32 comments:
ഒപ്പ് വെക്കാന്‍ മറക്കല്ലേ...
ഹഹ ഗൊള്ളാട്ടോ .....
ഇതാ ..ഞാന്‍ രണ്ട് ഒപ്പ് .ഒരെണ്ണം കള്ളഒപ്പാണ്
നാസൂ...ദാ..നിന്റെ സഹമുറിയത്തി വന്നേക്കണു...ഇന്നലെ റൂമില്‍ നിന്നു മുങ്ങിയതു ഇതിനാണല്ലേ....കൊള്ളാല്ലോ.. കടലു പോലെ കിടക്കുന്ന ഈ സംഭവം എവിടന്നു തുടങ്ങും..ഒരു സ്റ്റാര്‍ട്ടിങ്ങ് ട്രബിള്‍.. എന്തായാലും ഇന്നത്തേക്കു കുശാല്‍..ഞാനും വച്ചു ട്ടാ ഒരു വല്യ ഒപ്പു.......
ബിര്യാണീല് എരി കൂടീന്ന്‌ള്ള ഒറ്റക്കാരണം കൊണ്ട് ഞാനന്നെ മൊയി ചൊല്ലീക്കുണു........
പൊന്നു പെങ്ങളേ ഇതൊരു 'ഇ' മൈലിന്റെ ആദ്യത്തെ ചിത്രങ്ങളല്ലെ? അവസാനത്തെ പടങ്ങളുണ്ടെങ്കില്‍ അതു കൂടി പോസ്റ്റെന്നേയ്.ആരടാ ഞാന്‍ ഓഫടിച്ചെന്നു പറയുന്നത്?
വെജ് ഒന്നുമില്ലേ.. അത് മോശമായിപ്പോയി.. ഞാന്‍ പോകലാ.. കഴിക്കാത്ത ഭക്ഷണത്തിന് ഒപ്പ് വയ്ക്കാന്‍ എന്നെ കിട്ടൂല..
:-)
ഇതു നേരത്തെ ആരൊ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു നാസെ.. ഞാന്‍ മറന്നു പോയി ആരാന്നു. എന്തായാലും വീണ്ടും പോസ്റ്റിയതല്ലെ ഇരിക്കട്ടെ എന്റെ വക ഒരു ഒപ്പ്. ( ഞാന്‍ സാധാരണ ഗതിയില്‍ കള്ളയൊപ്പാണിടാറുള്ളത്..ഇതും അതു തന്നെ..;))
എന്റെയും....
ഈ ബിരിയാണിക്ക് 2-3 വര്‍ഷത്തെ പഴക്കമുണ്ടല്ലോ നാസേ.. എന്നാലും കഷ്ടപ്പെട്ട് ഉണ്ടാക്കിയ ബിരിയാണി ആയതിനാല്‍ ക്ഷമിച്ചിരിക്കുന്നു .
:)
പപ്പടം എവ്ടെ നാസേ , അച്ചാര്‍, സാലഡ് ഇതൊക്കെ വേണം പുള്ളേ
പടച്ചതമ്പുരാനെ എന്താ ഈ കാണുന്നത് ? മനുഷ്യരുടെ വാരിയെല്ലൊക്കെയല്ലേ അതു? അയ്യോ എനിച്ചു പാടിയാകുന്നേ...
ഇതു വരെ വന്നിട്ട് തിരിച്ചു വിളിക്കാഞ്ഞാല്‍ മോശമല്ലേ .ഇവിടെ വന്നാല്‍ മതി.
അടുത്ത യു യെ ഈ മീറ്റ് ഇങ്ങനെ നടത്താം...
ഇത് ആന മയില്‍ ഒട്ടകം ഇവയിലേതാന്ന് അറിഞ്ഞാലേ ഞാന്‍ തൊടൂ..
കിടക്കട്ടെ എന്റെയും ഒരു കിടിലന്‍ ഒപ്പ്..!
ഇതെത്രയോ മെയിലുകളില്‍ വന്നതല്ലെ ? ആരൊക്കെയോ തിന്നതും. സ്വന്തമായുണ്ടാക്കിയ ഒരു കാപ്പിയായിരുന്നു ഇതിലും ഭേദം
ആശംസകളോടെ ,
നന്ദി , നാസ് ....താങ്കളുടെ അഭിപ്രായങ്ങള്‍ക്കു.....
സ്നേഹപൂര്‍വ്വം,
സഫല്‍
ഗ്രാ.... ഹോ ആകെ ഒരു വല്ലായ്മ. ഒരു ബക്കറ്റ് ജ്യൂസ് കൂടി കിട്ടിയിരുന്നെങ്കില്‍..
ഒപ്പു വയ്ക്കാം. പക്ഷേ ആ പാത്രത്തില്‍ ബ്രൌണ്‍ നിറത്തില്‍ കിടക്കുന്നതെന്തുവാ ? കണ്ടിട്ടാകെ പേടിയാകുന്നല്ലോ.
എനിക്കും നിസയ്ക്കും 2 ചെറിയ പാത്രങ്ങളില്‍ ഇത്തിരി വെജിറ്റബിള്‍ ബിരിയാണി പ്ലീസ്......
:)
നാസ് കുട്ടീ...........
‘ആടി വാ കാറ്റേ... പാടി വാ കാറ്റേ.. ആയിരം പൂക്കള്‍ കൊണ്ടു വാ......”
Hey, you can earn money from your Blogs!. Yes, It's
absolutely true, See my blog.
നാസ്,
കണ്ടിട്ടു പേടിയാകുന്നൂ........
ബ്ലൊഗില്‍ മറ്റൊരു ഭിഷഗ്വരനെ കണ്ടതില്‍ സന്തോഷം...
ഇതെന്തൊന്നാ ഒട്ടക ബിരിയാണിയോ??? [:-)]
:)
എന്താ അജീര്‍ണ്ണം പിടിച്ചോ.. കാണാനില്ലല്ലോ !!
kidilan biriyaani
This so nice of you... Thanks.. Best wishes.
Post a Comment