
ഇത് നെടുങ്കയം ആനപ്പന്തി...ഈ കൂട്ടിനകതിട്ട് ആണെത്രേ കാട്ടാനയെ നാട്ടാനയായി പരിശീലിപ്പിക്കുന്നത്...ഹാവൂ എന്‍റെ ആനകളെ...ഇപ്പൊ ഇവിടെ ആന പോയിട്ട് ആന പിണ്ഡം പോലുമില്ല...പക്ഷെ സന്ദര്‍ശകര്‍ അവരുടെ വിക്രിയകള്‍ എഴുതി ചേര്‍ത്തിട്ടുണ്ട്...എന്നാണാവോ നമ്മുടെ നാട്ടുകാര്‍ക്ക് വിവരം വെക്കുന്നത്...യാത്രാ വിവരണം ഉടന്‍ പ്രതീക്ഷിക്കാം...
8 comments:
ഇത് നെടുങ്കയം ആനപ്പന്തി.
നാസും വിക്രിയകള്‍ വല്ലതും എഴുതിക്കാണും!
സുനിലേട്ടാ...അത് മാത്രം പറയരുത്...ഇങ്ങനെ എഴുതുന്നവരെ ചാട്ടവാറിനടിക്കണം..അതാ വേണ്ടത്... :-)
ആളുകൾ എന്തെഴുതി എന്നാ നാസ് പറയുന്നത്?
“ആയിരം ആനയ്ക്ക് അരക്കാക്ക!!” എന്നോ
അതോ
“കാക്ക കുളിച്ചാൽ ആനയാകുമോ!?”
എന്നോ!?
(ഹേയ്!എനിക്കറിയാം, പലതും മനോരോഗികളുടെ വിക്രിയകളാ....)
ചാട്ടവാറിനടിക്കാനോ :(
അതും ഒരു സാഹിത്യശാഖയാണിത്താ...
അതിരുകളില്ലാതെ ഇങ്ങനെ വ്യാപിച്ച് കിടക്കുകയാണീ സാഹിത്യ മേഖല.ദുബായിലെ ഒരു പബ്ലിക്ക് ടോയ്‌ലറ്റില്‍ കയറേണ്ടി വന്നു ഒരിക്കല്‍.മലയാളികളുടെ അടങ്ങാത്ത സാഹിത്യാഭിനിവേശം അവിടെയും തെളിഞ്ഞ് കാണാം.
:)
>>>എന്നാണാവോ നമ്മുടെ നാട്ടുകാര്‍ക്ക് വിവരം വെക്കുന്നത്.<<<
എന്ത് വിവരം..??
കാട്ടാനയെ നാട്ടാന ആക്കാന്‍ പാടില്ലെന്നോ?
വിവരണം എന്നാ റിലീസ് ആകുന്നതു?
Post a Comment