Sunday, June 13, 2010

നെടുങ്കയം ആനപ്പന്തി





ഇത് നെടുങ്കയം ആനപ്പന്തി...ഈ കൂട്ടിനകതിട്ട് ആണെത്രേ കാട്ടാനയെ നാട്ടാനയായി പരിശീലിപ്പിക്കുന്നത്...ഹാവൂ എന്‍റെ ആനകളെ...ഇപ്പൊ ഇവിടെ ആന പോയിട്ട് ആന പിണ്ഡം പോലുമില്ല...പക്ഷെ സന്ദര്‍ശകര്‍ അവരുടെ വിക്രിയകള്‍ എഴുതി ചേര്‍ത്തിട്ടുണ്ട്...എന്നാണാവോ നമ്മുടെ നാട്ടുകാര്‍ക്ക് വിവരം വെക്കുന്നത്...യാത്രാ വിവരണം ഉടന്‍ പ്രതീക്ഷിക്കാം...

8 comments:

നാസ് said...

ഇത് നെടുങ്കയം ആനപ്പന്തി.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നാ‍സും വിക്രിയകള്‍ വല്ലതും എഴുതിക്കാണും!

നാസ് said...

സുനിലേട്ടാ...അത് മാത്രം പറയരുത്...ഇങ്ങനെ എഴുതുന്നവരെ ചാട്ടവാറിനടിക്കണം..അതാ വേണ്ടത്... :-)

jayanEvoor said...

ആളുകൾ എന്തെഴുതി എന്നാ നാസ് പറയുന്നത്?

“ആയിരം ആനയ്ക്ക് അരക്കാക്ക!!” എന്നോ

അതോ

“കാക്ക കുളിച്ചാൽ ആനയാകുമോ!?”

എന്നോ!?

(ഹേയ്!എനിക്കറിയാം, പലതും മനോരോഗികളുടെ വിക്രിയകളാ....)

ജിപ്പൂസ് said...

ചാട്ടവാറിനടിക്കാനോ :(
അതും ഒരു സാഹിത്യശാഖയാണിത്താ...

അതിരുകളില്ലാതെ ഇങ്ങനെ വ്യാപിച്ച് കിടക്കുകയാണീ സാഹിത്യ മേഖല.ദുബായിലെ ഒരു പബ്ലിക്ക് ടോയ്‌ലറ്റില്‍ കയറേണ്ടി വന്നു ഒരിക്കല്‍.മലയാളികളുടെ അടങ്ങാത്ത സാഹിത്യാഭിനിവേശം അവിടെയും തെളിഞ്ഞ് കാണാം.

Anil cheleri kumaran said...

:)

കൂതറHashimܓ said...

>>>എന്നാണാവോ നമ്മുടെ നാട്ടുകാര്‍ക്ക് വിവരം വെക്കുന്നത്.<<<
എന്ത് വിവരം..??
കാട്ടാനയെ നാട്ടാന ആക്കാന്‍ പാടില്ലെന്നോ?

രഘുനാഥന്‍ said...

വിവരണം എന്നാ റിലീസ് ആകുന്നതു?

About Me

My photo
എന്നെ പറ്റി എന്ത് പറയാനാ... ജീവിതത്തിന്‍റെ ഈ യാത്രയില്‍ ഒരു ആതുര ശുശ്രൂഷകയായി (ഡെന്‍റല്‍) ജീവിക്കുന്നു... ഒത്തിരിയൊത്തിരി എഴുതാന്‍ ആഗ്രഹമുണ്ടെങ്കിലും മനസ്സ് എപ്പോഴും ശൂന്യം...ഇപ്പൊ ഇങ്ങനെയിങ്ങനെ പോവ്ണൂ...

Followers

font problem? click here

Click here for Malayalam Fonts
ePathram.com
chintha.com