Thursday, January 14, 2010
Subscribe to:
Post Comments (Atom)
About Me
- നാസ്
- എന്നെ പറ്റി എന്ത് പറയാനാ... ജീവിതത്തിന്റെ ഈ യാത്രയില്‍ ഒരു ആതുര ശുശ്രൂഷകയായി (ഡെന്റല്‍) ജീവിക്കുന്നു... ഒത്തിരിയൊത്തിരി എഴുതാന്‍ ആഗ്രഹമുണ്ടെങ്കിലും മനസ്സ് എപ്പോഴും ശൂന്യം...ഇപ്പൊ ഇങ്ങനെയിങ്ങനെ പോവ്ണൂ...
13 comments:
ആകാശത്തേക്ക് നടന്നു പോകുന്നവര്‍..
അവിടെ ഒരു "ഷാപ്പ്."..അല്ലെങ്കില്‍.. "ബാര്‍" ഇതായിരിക്കും അവരുടെ ലക്ഷ്യം...!!
ഇതെവിടെയാ നാസൂട്ടീ..??
മനോഹരമായിരിക്കുന്നു.... നല്ല പോട്ടം അഭിനന്ദങ്ങള്‍...
ചിത്രം നന്നായി.....
നടക്കട്ടെ അവർ ആകാശത്തേക്ക് നടക്കട്ടെ.....
കൊള്ളാം.
ഇതെവിടെയാ നാസ്?
നല്ല പരിചയമുള്ള സ്ഥലം.
ഖാന് പോത്തന് കോട് ചേട്ടാ...ശോ അവരൊന്നും ആ ടൈപ് ഒന്നും അല്ലാന്നെ.... ചുമ്മാ അവടെ വരെ കേറി പിന്നെ ഇങ്ങോട്ട തന്നെ വരും... അതിന്റെ മുകളില്‍ പച്ച വെള്ളം പോലും കിട്ടൂല്ല...
ഇത് ഊട്ടി ആണ് ഹരീഷേട്ടാ.... ഇവിടെയല്ലേ കുറെ സിനിമകളൊക്കെ പിടിച്ചൂന്ന് പറയുന്നാ ആ കുന്ന്...
ചിന്തകാ നന്ദി... :)
ചാണക്യന് ജീ .... നന്ദി....
അനിലേട്ടാ ഇത് ഊട്ടി..... ഊട്ട്യേ ...ഊട്ടി... ഊട്ടിയില്‍ പോകുന്ന വഴിക്കുള്ള പച്ച കുന്ന്...
കൊള്ളാം..
നല്ല ചിത്രം... അടിക്കുറിപ്പും
Good Picture!
O.T:
Hi I am vazhakodan,inviting you to the blog "Kerala rest House!"
Please....
ചിത്രതിനെക്കാലും മനോഹരം അടിക്കുറിപ്പ്
ആദ്യായിട്ടാ. എന്ത് പറയണം എന്നറിയില്ല. ചിരിച്ചു കാണിക്കാനും പേടി. പല്ലിനു കുഴപ്പമുണ്ടെന്നു പറഞ്ഞു അത് മാറി വെക്കാന്‍ പറഞ്ഞാലോ.
എന്നാലും പറയുവാ. നല്ല ചിത്രം.
Post a Comment