Saturday, July 25, 2009

ചെറായിയില്‍ മീറ്റാന്‍ വരുന്നവര്‍

പേരില്‍ ക്ലിക്കിയാല്‍ അവരവരുടെ പ്രൊഫൈലില്‍ പോകാം...

അപ്പു

അപ്പൂട്ടൻ

സുനിൽ കൃഷ്ണൻ

ചാണക്യൻ

പകൽകിനാവൻ

കുട്ടു

അരുൺ കായംകുളം

കാന്താരിക്കുട്ടി

നിരക്ഷരൻ

പാവത്താൻ

ബിന്ദു കെ പി

പിരിക്കുട്ടി

ഡോക്ടർ

നാസ്

മണികണ്ഠൻ

കിച്ചു

തറവാടി

വല്ല്യമ്മായി

ജോ

മുരളിക

പാവപ്പെട്ടവൻ

പോങ്ങുമ്മൂടൻ

ധനേഷ്

വാഴക്കോടൻ

ഗോപക്

ചാർവാകൻ

കൊട്ടോട്ടിക്കാരൻ

നന്ദകുമാർ

ജിപ്പൂസ്

വെ.വിജയൻ

മുള്ളൂർക്കാരൻ

സമാന്തരൻ

മനു.ജി

എഴുത്തുകാരി

അങ്കിൾ


അനിൽ@ബോഗ്

ലതി

മണി

സിജു


നാട്ടുകാരൻ

സിബു സി ജെ

ഡോ.ജയൻ ഏവൂർ

ശ്രീലാൽ

രമണിക

ശ്രീ@ശ്രേയസ്

ഹൻല്ലലത്ത്

ബാബുരാജ്

ഷെറീഫ് കൊട്ടാരക്കര

സുൽ

ഷിജു the friend

അതുല്യ

കേരളാഫാർമെർ

ഹരികൃഷ്ണൻ/പി പഠിഷു

ജെ പി

കുട്ടൻ മേനോൻ

ബിലാത്തിപട്ടണം

HASH

മാഞ്ഞൂർ സർക്കാർ വിദ്യാലയം

മിക്കി

തോന്ന്യാസി

വിനയൻ

വേണു

രസികൻ

സജി (അച്ചായൻ)

ഈണം ടീം

അരീക്കോടൻ

മണിഷാരത്ത്

പുള്ളിപ്പുലി

സിനി

വേദവ്യാസൻ

മിന്നാമിനുങ്ങ്

കാർട്ടൂണിസ്റ്റ് സജീവ്

പഥികൻ

തമനു

ഹരീഷ്

ഷിജു അലെക്സ്

24 comments:

നാസ് said...

പേരില്‍ ക്ലിക്കിയാല്‍ അവരവരുടെ പ്രൊഫൈലില്‍ പോകാം...

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം.
കുറച്ച് കഷ്ടപ്പെട്ടല്ലോ.
:)

കാപ്പിലാന്‍ said...

Good

Lathika subhash said...

നാസ്,
വളരെ നല്ലൊരു കാര്യമാ ചെയ്തത്.
അഭിനന്ദനങ്ങൾ! നന്ദി!!

നാസ് said...

ആരേലും ഇവരുടെ പ്രോഫയലും ഒന്ന് കണ്ടു പിടിച്ച് തരൂ....


ഹരികൃഷ്ണൻ/പി പഠിഷു, കുട്ടൻ മേനോൻ , മിക്കി .....

നിരക്ഷരൻ said...

കുട്ടന്‍ മേനോന്‍...
http://www.blogger.com/profile/03922615287236188392

നാസ്..
ഈ ഉദ്യമം നന്നായി.

Faizal Kondotty said...

congrats..!

മാണിക്യം said...

Nazzzzz
ThankQ gr8 Work Congrats :)

വാഴക്കോടന്‍ ‍// vazhakodan said...
This comment has been removed by the author.
വാഴക്കോടന്‍ ‍// vazhakodan said...

നാസേ അമ്മായീ... കിടിലന്‍!
ഒത്തിരി പണിപ്പെട്ടല്ലൊ അല്ലെ? എന്തായാലും അടിപൊളി!

ഞാനോര്‍ത്തു ആ ഡാക്കിട്ടറുടെ കൂടെ കറങ്ങിയടിച്ച് നടക്കുവായിരിക്കും എന്ന് :)

Anyway good work!Congrats!

നാസ് said...

ഹരികൃഷ്ണൻ/പി പഠിഷു, മിക്കി ഇവരുടെ പ്രോഫയലും കൂടി കണ്ടു പിടിക്കാമോ? :-)

ഹരീഷ് തൊടുപുഴ said...

പിപഠിഷു:
http://www.pipaddishu.blogspot.com/


മിക്കി മാത്യൂ:
http://www.blogger.com/profile/08063904029836822453

സൂത്രന്‍..!! said...

നാസ് നന്നായി മീറ്റിന്റെ അന്ന് ഫോട്ടോസ് അപ്ലോഡ് ചെയ്യണം ..അഭിനന്ദനങ്ങള്‍

ശ്രീ said...

നന്നായി, നാസ്

Senu Eapen Thomas, Poovathoor said...

ഒടുക്കം ചെറായി മീറ്റിനും ഞാനില്ല. എന്റെ പേരു ആ ലിസ്റ്റിലെ ഇല്ല. ഞാന്‍ ചെറായി മീറ്റിനു പോകാന്‍ റെഡിയായി ഇരിക്കുകയായിരുന്നു. ആ നടക്കട്ടെ. നടക്കട്ടെ. നിങ്ങള്‍ ഒക്കെ അവിടെ മീറ്റുമ്പോള്‍ ഈ പ്രവാസികളെ കൂടി ഓര്‍ക്കണേ.

എല്ലാവിധ ആശംസകളോടെ,
സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

രാജന്‍ വെങ്ങര said...

ഛെ... ഇതെന്തൊരു കഷ്ടാണ്...ഈ പണ്ടാരം പിടിച്ച പണി കാരണം ഈ മീറ്റിനും വരാന്‍ പറ്റാണ്ടു പോയല്ലോപ്പാ...പക്ഷെ മനസ്സു ആടീണ്ടു കേട്ടാ..
എല്ലാവരോടും അന്വേഷണം പറഞ്ഞിരിക്കുന്നു.
മീറ്റ് ഗംഭീര വിജയമാവട്ടെ..

Faizal Kondotty said...

....മീറ്റ്‌ ഇന്ത്യാവിഷനില്‍

പിപഠിഷു said...

ദാ.. എന്റെ പ്രൊഫൈല്‍... :)

മുസാഫിര്‍ said...

നല്ല കാര്യമാണല്ലോ !

ബീരാന്‍ കുട്ടി said...

ചെറായി മീറ്റ്, എന്തിന് ഒളിക്കണം

keralafarmer said...

നന്ദി ഡോ. നാസ് ഈ പോസ്റ്റ് എന്റെ അപൂര്‍ണമായ പോസ്റ്റ് പൂര്‍ത്തീകരിക്കുവാന്‍ സഹായകമായി.

Areekkodan | അരീക്കോടന്‍ said...

Good Work...

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഇതു മീറ്റോ? അതോ ചെറായി പൂരമോ? (അസൂയക്ക്‌ മരുന്നില്ല അല്ലേ?)
എല്ലാ വിജയാശംസകളും.

Martin Tom said...

This is a Saturday, July 25, 2009
post.. How did it end up in http://www.cyberjalakam.com/aggr/ on January 9th 2010 !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

About Me

My photo
എന്നെ പറ്റി എന്ത് പറയാനാ... ജീവിതത്തിന്‍റെ ഈ യാത്രയില്‍ ഒരു ആതുര ശുശ്രൂഷകയായി (ഡെന്‍റല്‍) ജീവിക്കുന്നു... ഒത്തിരിയൊത്തിരി എഴുതാന്‍ ആഗ്രഹമുണ്ടെങ്കിലും മനസ്സ് എപ്പോഴും ശൂന്യം...ഇപ്പൊ ഇങ്ങനെയിങ്ങനെ പോവ്ണൂ...

Followers

font problem? click here

Click here for Malayalam Fonts
ePathram.com
chintha.com