Friday, July 10, 2009

അധികമായാല്‍...

16 comments:

നാസ് said...

അധികമായാല്‍...

ശ്രീ said...

കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ
:)

Prayan said...

:D

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹിഹി....
ഇതെപ്പോ സംഭവിച്ചു....:):):)

ഓടോ: ലോറിയിലുണ്ടായിരുന്നവര്‍ക്ക് എന്ത് സംഭവിച്ചു?

അനില്‍@ബ്ലോഗ് said...

കൊള്ളാം.
ഇതെവിടെയാ?

നാസ് said...

ശ്രീ, പ്രയാന്‍, ചാണക്യന്‍, അനില്‍ ഭായ്... നന്ദി

നാസ് said...

ലോറിയില്‍ ‍ ഉണ്ടായിരുന്നവര്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു... ഒന്നും പറ്റിയില്ല...

കുഞ്ഞായി said...

ഹഹ..
ലോറീടെ ആ നില്‍പ്പങ്ങട് രസിച്ചു

പൊറാടത്ത് said...

രസികന്‍ ഷോട്ട്...

Rare Rose said...

ഈശ്വരാ..!!..എന്താ ആ നില്‍പ്പ്..:D

മണി said...

ലോറിയില്‍ ‍ ഉണ്ടായിരുന്നവര്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു... ഒന്നും പറ്റിയില്ല...
അങ്ങിനയല്ലല്ലോ കേട്ടത്?
അവരുടെ പല്ല് പോയെന്നോ,ഒരു ലേഡി ഡോക്കിട്ടറുടെ ചികിത്സയിലാണെന്നോ ഒക്കെയാണല്ലോ കേട്ടത്!

Sureshkumar Punjhayil said...

Sree paranjathu thanne....!

Manoharam ee chithram, Ashamsakal...!

തെച്ചിക്കോടന്‍ said...

good shot

Faizal Kondotty said...

:)

ദിനേശന്‍ വരിക്കോളി said...

Dr. Nas
Best wishes...

ചേച്ചിപ്പെണ്ണ് said...

:)

About Me

My Photo
എന്നെ പറ്റി എന്ത് പറയാനാ... ജീവിതത്തിന്‍റെ ഈ യാത്രയില്‍ ഒരു ആതുര ശുശ്രൂഷകയായി (ഡെന്‍റല്‍) ജീവിക്കുന്നു... ഒത്തിരിയൊത്തിരി എഴുതാന്‍ ആഗ്രഹമുണ്ടെങ്കിലും മനസ്സ് എപ്പോഴും ശൂന്യം...ഇപ്പൊ ഇങ്ങനെയിങ്ങനെ പോവ്ണൂ...

Followers

font problem? click here

Click here for Malayalam Fonts