ഇന്ന് വെറുതെയൊന്നു കോഴിക്കോട് പോയതാ... എന്നിട്ടെന്തായി? പോയി.... ബസ് സ്റ്റാന്‍റില്‍ ഇറങ്ങി.... ചുറ്റും വെള്ളം... ഒട്ടോറിക്ഷ ഒന്ന് പോലും ഇല്ല... അതെ സ്റ്റാന്‍റില്‍ നിന്ന് തിരിച്ച് നാട്ടിലേക്ക് തന്നെ വണ്ടി കയറി.... അവിടെ കറങ്ങിയപ്പോ കിട്ടിയ ചില ഫോടോസ് ഇതാ...
എന്നെ പറ്റി എന്ത് പറയാനാ... ജീവിതത്തിന്‍റെ ഈ യാത്രയില്‍ ഒരു ആതുര ശുശ്രൂഷകയായി (ഡെന്‍റല്‍) ജീവിക്കുന്നു... ഒത്തിരിയൊത്തിരി എഴുതാന്‍ ആഗ്രഹമുണ്ടെങ്കിലും മനസ്സ് എപ്പോഴും ശൂന്യം...ഇപ്പൊ ഇങ്ങനെയിങ്ങനെ പോവ്ണൂ...
8 comments:
വെറുതെയൊന്നു കോഴിക്കോട് പോയതാ.....
ഞമ്മടെ കോഴിക്കോട് ബല്യ കൊയപ്പമൊന്നുമില്ലല്ലോ അല്ലേ...
എല്ലാം വേഗം ശാന്തമാകട്ടെയെന്ന് വിചാരിക്കുന്നു.
ഒരു തുള്ളി വെള്ളം കുടിക്കാതെ ഇങ്ങോട്ട് തന്നെ പോര്യേ?
ഇത്രയ്ക്ക് മഴ പെയ്യുന്നുണ്ടല്ലേ?
മഴ തകര്‍ത്തു പെയ്യുന്നുണ്ടല്ലോ നാട്ടില്‍ ..
Nice snaps..
അവിടെ നിന്ന് തന്നെ ബസ് കയറി...പിന്നെ ഈ ഫോട്ടോസ്???
ഓ.ടോ: ചെറായി പോകുന്നുണ്ടോ?കിഴിശ്ശേരി നിന്നാണെങ്കില്‍ അറിയിക്കണേ...9447842699
Athuvare poyathukondu ithu kittiyille...!
Nannayirikkunnu, Ashamsakal...!!!
അതിനാല്‍ ഒരു പോസ്റ്റിനുള്ള വകുപ്പയല്ലോ ?
Post a Comment