Thursday, January 14, 2010

ആകാശത്തേക്ക് നടന്നു പോകുന്നവര്‍..

13 comments:

നാസ് said...

ആകാശത്തേക്ക് നടന്നു പോകുന്നവര്‍..

ഖാന്‍പോത്തന്‍കോട്‌ said...

അവിടെ ഒരു "ഷാപ്പ്."..അല്ലെങ്കില്‍.. "ബാര്‍" ഇതായിരിക്കും അവരുടെ ലക്‍ഷ്യം...!!

ഹരീഷ് തൊടുപുഴ said...

ഇതെവിടെയാ നാസൂട്ടീ..??

ചിന്തകന്‍ said...

മനോഹരമായിരിക്കുന്നു.... നല്ല പോട്ടം അഭിനന്ദങ്ങള്‍...

ചാണക്യന്‍ said...

ചിത്രം നന്നായി.....
നടക്കട്ടെ അവർ ആകാശത്തേക്ക് നടക്കട്ടെ.....

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം.
ഇതെവിടെയാ നാസ്?
നല്ല പരിചയമുള്ള സ്ഥലം.

നാസ് said...

ഖാന്‍ പോത്തന്‍ കോട് ചേട്ടാ...ശോ അവരൊന്നും ആ ടൈപ് ഒന്നും അല്ലാന്നെ.... ചുമ്മാ അവടെ വരെ കേറി പിന്നെ ഇങ്ങോട്ട തന്നെ വരും... അതിന്റെ മുകളില്‍ പച്ച വെള്ളം പോലും കിട്ടൂല്ല...

ഇത് ഊട്ടി ആണ് ഹരീഷേട്ടാ.... ഇവിടെയല്ലേ കുറെ സിനിമകളൊക്കെ പിടിച്ചൂന്ന് പറയുന്നാ ആ കുന്ന്...

ചിന്തകാ നന്ദി... :)

നാസ് said...

ചാണക്യന്‍ ജീ .... നന്ദി....

അനിലേട്ടാ ഇത് ഊട്ടി..... ഊട്ട്യേ ...ഊട്ടി... ഊട്ടിയില്‍ പോകുന്ന വഴിക്കുള്ള പച്ച കുന്ന്...

OAB/ഒഎബി said...

കൊള്ളാം..

ശ്രീ said...

നല്ല ചിത്രം... അടിക്കുറിപ്പും

വാഴക്കോടന്‍ ‍// vazhakodan said...

Good Picture!

O.T:
Hi I am vazhakodan,inviting you to the blog "Kerala rest House!"
Please....

അനീസ said...

ചിത്രതിനെക്കാലും മനോഹരം അടിക്കുറിപ്പ്

Sulfikar Manalvayal said...

ആദ്യായിട്ടാ. എന്ത് പറയണം എന്നറിയില്ല. ചിരിച്ചു കാണിക്കാനും പേടി. പല്ലിനു കുഴപ്പമുണ്ടെന്നു പറഞ്ഞു അത് മാറി വെക്കാന്‍ പറഞ്ഞാലോ.
എന്നാലും പറയുവാ. നല്ല ചിത്രം.

About Me

My photo
എന്നെ പറ്റി എന്ത് പറയാനാ... ജീവിതത്തിന്‍റെ ഈ യാത്രയില്‍ ഒരു ആതുര ശുശ്രൂഷകയായി (ഡെന്‍റല്‍) ജീവിക്കുന്നു... ഒത്തിരിയൊത്തിരി എഴുതാന്‍ ആഗ്രഹമുണ്ടെങ്കിലും മനസ്സ് എപ്പോഴും ശൂന്യം...ഇപ്പൊ ഇങ്ങനെയിങ്ങനെ പോവ്ണൂ...

Followers

font problem? click here

Click here for Malayalam Fonts
ePathram.com
chintha.com